നവകേരള ബസ് സ്വകാര്യ ടൂറിസത്തിന്: അനുമതി തേടി
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന നവകേരള ബസ് ജനുവരി ഒന്നു മുതൽ സ്വകാര്യ ടൂറിസം ആവശ്യങ്ങൾക്കായി ബുക്കിങ് സ്വീകരിക്കുന്നതിനു സർക്കാരിന്റെ അനുമതി തേടിയതായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. ഇതിനായി പ്രത്യേക നിരക്കു നിശ്ചയിക്കും. അനുമതി കിട്ടിയാൽ ആദ്യം ബുക്ക് ചെയ്യുന്ന 25 പേർക്ക് നിരക്ക് കുറയ്ക്കുന്നതിനും ആലോചനയുണ്ടെന്നു ബിജു പ്രഭാകർ പറഞ്ഞു.

കുടുംബങ്ങൾക്കും രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ടീമുകൾക്കും ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞർ ശ്രീഹരിക്കോട്ടയ്ക്കു പോകുന്ന പതിവു യാത്രകൾക്കും ബസ് ഉപയോഗിക്കാമെന്നു നിർദേശിച്ച് ബന്ധപ്പെട്ടവർക്കു കത്തയച്ചതായും സിഎംഡി പറഞ്ഞു.