കോട്ടയം ∙ നടൻ വിനോദ് തോമസിന്റെ മരണത്തിൽ പൊലീസ് കൂടുതൽ അന്വേഷണത്തിന്. ഫൊറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ, വിനോദിനെ മരിച്ചനിലയിൽ കണ്ടെത്തിയ കാറിൽ തകരാറൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വിദഗ്ധരായ മെക്കാനിക്കൽ എൻജിനീയർമാരെ എത്തിച്ച് കാർ പരിശോധിക്കുമെന്നു പൊലീസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണു മീനടം കുറിയന്നൂർ സ്വദേശിയായ നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് ഉള്ളിൽച്ചെന്നാണു മരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിൽ കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിനോദിന്റെ സംസ്കാരം ഇന്നു 2നു മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ നടക്കും.

English Summary:

Police for further investigation on death of actor Vinod Thomas