കേംബ്രിജിൽ നെഹ്റുവിനെ അനുസ്മരിച്ച് സതീശൻ
തിരുവനന്തപുരം∙ ജവാഹർലാൽ നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ ഗാസയിലേക്ക് ആയുധങ്ങളും ബോംബുകളുമല്ല, ഭക്ഷണവും മരുന്നുകളും പുതപ്പുകളും എത്തിക്കുന്നത് ഉറപ്പാക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിനു വേണ്ടി മറ്റു ലോക നേതാക്കൾക്കൊപ്പം ഈജിപ്ത് അതിർത്തിയിൽ നെഹ്റുവും ഉണ്ടാകുമായിരുന്നു– ‘നെഹ്റുവിയൻ

തിരുവനന്തപുരം ∙ ജവാഹർലാൽ നെഹ്റു ജീവിച്ചിരുന്നുവെങ്കിൽ ഗാസയിലേക്ക് ആയുധങ്ങളും ബോംബുകളുമല്ല, ഭക്ഷണവും മരുന്നുകളും പുതപ്പുകളും എത്തിക്കുന്നത് ഉറപ്പാക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിനു വേണ്ടി മറ്റു ലോക നേതാക്കൾക്കൊപ്പം ഈജിപ്ത് അതിർത്തിയിൽ നെഹ്റുവും ഉണ്ടാകുമായിരുന്നു– ‘നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാർഗങ്ങളും’ എന്ന വിഷയത്തെക്കുറിച്ച് യുകെയിലെ കേംബ്രിജ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണത്തിൽ സതീശൻ പറഞ്ഞു. യുകെ ഇന്ത്യൻ വർക്കേഴ്‌സ് യൂണിയൻ കേംബ്രിജ് സ്റ്റുഡന്റ്സ് യൂണിയനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.