മലപ്പുറം∙ കോഴിക്കോട് ഇന്ന് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിന് ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ പങ്കെടുക്കേണ്ടെന്ന് കെപിസിസി നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. കെപിസിസി വിലക്ക് ലംഘിച്ച് ഈ മാസം 4ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കോഴിക്കോട് ഇന്ന് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിന് ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് വിലക്ക്. റാലിയിൽ പങ്കെടുക്കേണ്ടെന്ന് കെപിസിസി നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. 

കെപിസിസി വിലക്ക് ലംഘിച്ച് ഈ മാസം 4ന് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ഷൗക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കെപിസിസിയെ സമീപിച്ചു. പരാതി അച്ചടക്കസമിതിക്കുവിട്ട കെപിസിസി തീരുമാനമുണ്ടാകുന്നതുവരെ പാർട്ടി പരിപാടികളിൽ നിന്നു ഷൗക്കത്തിനെ വിലക്കിയിരുന്നു. അച്ചടക്കസമിതി റിപ്പോർട്ട് നൽകിയെങ്കിലും അതിന്മേൽ പാർട്ടി തീരുമാനമെടുക്കേണ്ടതുണ്ട്. 

ADVERTISEMENT

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും തീരുമാനം. അതുവരെ പാർട്ടി പരിപാടികളിൽ ഷൗക്കത്തിന് പങ്കെടുക്കാനാവില്ല.

English Summary:

KPCC's Palestine Solidarity Rally Today