ആര്യാടൻ ഷൗക്കത്ത്: കെപിസിസി തീരുമാനം ഇന്ന്
തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പാർട്ടി നടപടി ഇന്നു തീരുമാനിക്കും. ഇന്നു കെപിസിസി ആസ്ഥാനത്തു മടങ്ങിയെത്തുന്ന പ്രസിഡന്റ് കെ.സുധാകരനാണ് അച്ചടക്ക സമിതിയുടെ റിപ്പോർട്ടിൽ തീരുമാനമെടുക്കുക. പാർട്ടിയുടെ വിലക്കു മറികടന്നു മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ ശുപാർശ.

തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പാർട്ടി നടപടി ഇന്നു തീരുമാനിക്കും. ഇന്നു കെപിസിസി ആസ്ഥാനത്തു മടങ്ങിയെത്തുന്ന പ്രസിഡന്റ് കെ.സുധാകരനാണ് അച്ചടക്ക സമിതിയുടെ റിപ്പോർട്ടിൽ തീരുമാനമെടുക്കുക.
പാർട്ടിയുടെ വിലക്കു മറികടന്നു മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് അച്ചടക്ക സമിതിയുടെ ശുപാർശ. എന്നാൽ, മേലിൽ പാർട്ടി അച്ചടക്കം ലംഘിക്കരുതെന്ന മുന്നറിയിപ്പോടെ, കർശനമായി താക്കീത് ചെയ്യണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി ഒരാഴ്ച മുൻപു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം മലപ്പുറം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്.