തിരുവനന്തപുരം∙ വൈദ്യുതി ബിൽ കുടിശികയുടെ ഒറ്റത്തവണ തീർ‍‍പ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് ബോർഡിന്റെ സമ്മാനം. ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വൈദ്യുതി ബിൽ കുടിശികയുടെ ഒറ്റത്തവണ തീർ‍‍പ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് ബോർഡിന്റെ സമ്മാനം. ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം. 30 വരെ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബർ ആദ്യ വാരവും ഡിസംബറിൽ പണമടയ്ക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും.  https://ots.kseb.in എന്ന വെബ് പോർ‍ട്ടൽ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും കഴിയും.

English Summary:

Gift on settlement of electricity bill arrears

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT