അന്ന് വി.പി.സിങ് എത്തും മുൻപ് ഇടിഞ്ഞുവീണു; ഓഡിറ്റോറിയത്തിന്റേത് ഇരുണ്ട ചരിത്രം
കളമശേരി ∙ കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു ഇരുണ്ട ചരിത്രമാണുള്ളത്. 1990 ലെ ദേശീയ സയൻസ് കോൺഗ്രസ് നടത്തുന്നതിനു നിർമിച്ച ഓഡിറ്റോറിയം പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ് ഉദ്ഘാടനത്തിനു വരുന്നതിനു മുൻപേ ഇടിഞ്ഞുവീണത് വലിയ വിവാദമായിരുന്നു.

ഏറെക്കാലം അതേ നിലയിൽ കിടന്ന ഓഡിറ്റോറിയം വർഷങ്ങൾക്കുശേഷം കുസാറ്റ് പുതുക്കിപ്പണിയുകയായിരുന്നു. തുറന്ന ഓഡിറ്റോറിയം എന്നാണു പറയുന്നതെങ്കിലും മേൽക്കൂര ഷീറ്റ് മേഞ്ഞിട്ടുണ്ട്. വശങ്ങളിൽ കൈവരി നിർമിച്ചിട്ടുമുണ്ട്. കുസാറ്റിന്റെ കലോത്സവങ്ങളെല്ലാം ഇവിടെയാണു നടക്കുന്നത്.