‘മരണക്കിണർ; കുസാറ്റിലെ ഓഡിറ്റോറിയത്തിന്റേത് വികല നിർമാണം’
കൊച്ചി ∙ ദുരന്തത്തിനു മിനിറ്റുകൾ മുൻപ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു മുന്നിലൂടെ പോയപ്പോഴുണ്ടായ ആശങ്ക സത്യമായതിന്റെ നടുക്കത്തിലാണു ഹാബിറ്റാറ്റിലെ സീനിയർ കൺസൽറ്റന്റ് ടി.പി.മധുസൂദനൻ. മുൻപു പലതവണ ഗെസ്റ്റ് അധ്യാപകനായി കുസാറ്റിലെത്തിയപ്പോഴും ഈ ഓഡിറ്റോറിയത്തിന്റെ നിർമാണ വൈകല്യങ്ങൾ ശ്രദ്ധയിൽപെട്ടെന്നും അവ പലരുമായും പങ്കുവച്ചെന്നും മധുസൂദനൻ പറയുന്നു.

‘ഏതൊരു കവാടവും കടന്നയുടൻ ചവിട്ടുപടികൾ പാടില്ലെന്നതു കെട്ടിടനിർമാണത്തിന്റെ ബാലപാഠമാണ്. വിശാലമായ ഒരു ലാൻഡിങ് കഴിഞ്ഞ ശേഷം ആവശ്യത്തിനു ചെരിവു നൽകി വേണം പടികൾ നിർമിക്കേണ്ടത്. ഈ നിയമം കുസാറ്റിലെ ഓഡിറ്റോറിയത്തിൽ പാലിച്ചിട്ടില്ല. ഹാബിറ്റാറ്റിലെ ജി.ശങ്കറിനെയും മറ്റു ചില സുഹൃത്തുക്കളെയും അപകടത്തലേന്നു വിളിച്ചപ്പോൾ ഈ നിർമിതിയെ ‘മരണക്കിണർ’ എന്നു വിശേഷിപ്പിച്ചിരുന്നു.
പിറ്റേന്ന് അപകടം നടക്കുന്നതിന് അൽപസമയം മുൻപ് കുസാറ്റിന്റെ ഗെസ്റ്റ് ഹൗസിൽനിന്ന് ഓഡിറ്റോറിയത്തിനു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്കു പോയി. കാറിൽ കടന്നുപോയപ്പോൾ ഓഡിറ്റോറിയത്തിനു മുന്നിലെ കൂട്ടം കണ്ടു ശരിക്കും പേടിയായി’ – മധുസൂദനൻ പറഞ്ഞു.