ന്യൂഡൽഹി ∙ കോഴിക്കോട്ട് നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അരുൺ കുമാർ മിശ്രയ്ക്കും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിനും ഡീൻ കുര്യാക്കോസ് എം.പി കത്ത് നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Strangling incident : Dean Kuriakose requesting action