നടി സുബ്ബലക്ഷ്മി അന്തരിച്ചു
തിരുവനന്തപുരം ∙ നടിയും നർത്തകിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അമ്മാൾ (87) അന്തരിച്ചു. സംസ്കാരം പിന്നീട്. മകളും നർത്തകിയും നടിയുമായ താര കല്യാണിനൊപ്പമായിരുന്നു താമസം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ച സുബ്ബലക്ഷ്മി മുത്തശ്ശിവേഷങ്ങളിലൂടെയാണ് തിളങ്ങിയത്.സീരിയലുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു.

തിരുവനന്തപുരം ∙ നടിയും നർത്തകിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അമ്മാൾ (87) അന്തരിച്ചു. സംസ്കാരം പിന്നീട്.
മകളും നർത്തകിയും നടിയുമായ താര കല്യാണിനൊപ്പമായിരുന്നു താമസം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ജനിച്ച സുബ്ബലക്ഷ്മി മുത്തശ്ശിവേഷങ്ങളിലൂടെയാണ് തിളങ്ങിയത്.സീരിയലുകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ‘കല്യാണരാമൻ’ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടി. ഭർത്താവ് പരേതനായ കല്യാണകൃഷ്ണൻ.
മറ്റു മക്കൾ: ഡോ. ചിത്ര ചന്ദ്രശേഖർ, ഡോ.കൃഷ്ണമൂർത്തി. മരുമക്കൾ: ചന്ദ്രശേഖർ, ലക്ഷ്മി, അന്തരിച്ച രാജാറാം.