കൊച്ചി ∙ സംവിധായകനും നടനും നിർമാതാവുമായ രഞ്ജി പണിക്കർ പ്രവർത്തിക്കുന്ന സിനിമകളുമായി സഹകരിക്കില്ലെന്നു തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കഴിഞ്ഞ വർഷവും ഫിയോക് അദ്ദേഹവുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. രഞ്ജി പണിക്കർക്കു പങ്കാളിത്തമുള്ള നിർമാണ – വിതരണ കമ്പനി തിയറ്ററുകൾക്കു കുടിശിക നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നിസ്സഹകരണം. അദ്ദേഹത്തിന് ഏതെങ്കിലും നിലയിൽ പങ്കാളിത്തമുള്ള സിനിമകൾക്കു തിയറ്റർ നൽകേണ്ടതില്ലെന്നാണു നിലപാട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഷാദ് സാറ്റു സംവിധാനം ചെയ്ത ‘എ രഞ്ജിത് സിനിമ’യാണു രഞ്ജി പണിക്കർ അഭിനയിച്ച പുതിയ ചിത്രം. 8 നാണു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യവട്ട നിസ്സഹകരണ പ്രഖ്യാപനമുണ്ടായത്. എന്നാൽ, തീരുമാനം നിലനിൽക്കെത്തന്നെ രഞ്ജി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘സെക്‌ഷൻ 306 ഐപിസി’ തടസ്സമില്ലാതെ റിലീസ് ചെയ്തിരുന്നു.

English Summary:

Theater owners ban on Ranji Panicker's films