ഓൺലൈൻ ഗെയിമിന് കേരളത്തിലും 28% ജിഎസ്ടി
തിരുവനന്തപുരം ∙ ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം തുടങ്ങിയവയ്ക്ക് 28% ജിഎസ്ടി ഈടാക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം ∙ ഓൺലൈൻ ഗെയിം, കുതിരപ്പന്തയം, പണം വച്ചുള്ള ചൂതാട്ടം തുടങ്ങിയവയ്ക്ക് 28% ജിഎസ്ടി ഈടാക്കുന്നതിനായി ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബറിലെ ജിഎസ്ടി കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജിഎസ്ടി നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ സംസ്ഥാനത്തും പ്രാബല്യത്തിലാക്കുന്നതിനാണ് ഓർഡിനൻസ്. ഗവർണർ ഓർഡിനൻസ് അംഗീകരിക്കുന്നതോടെ കഴിഞ്ഞ ഒക്ടോബർ 1 മുതൽ നിരക്ക് പ്രാബല്യത്തിലാകും.