9000 സപ്ലൈകോ ജീവനക്കാരുടെ ശമ്പളം മുടങ്ങി
തിരുവനന്തപുരം ∙ സിവിൽ സപ്ലൈസ് കോർപറേഷനിലെ (സപ്ലൈകോ) ഒൻപതിനായിരത്തിൽപരം ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാധാരണ അതതു മാസത്തെ അവസാന പ്രവൃത്തിദിനമാണു ശമ്പളം. ഇത്തവണ ഈ സമയപരിധി കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴും വിതരണം തുടങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലൈ മുതൽ ഘട്ടംഘട്ടമായാണു ശമ്പളം നൽകുന്നത്. ഇത്തവണ അതു പോലും നടന്നില്ല. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെട്ടതോടെ ഇന്നലെ വൈകിട്ടോടെ ഒരു വിഭാഗം ജീവനക്കാർക്കു ശമ്പളം അനുവദിച്ചതായി പറയുന്നു.

തിരുവനന്തപുരം ∙ സിവിൽ സപ്ലൈസ് കോർപറേഷനിലെ (സപ്ലൈകോ) ഒൻപതിനായിരത്തിൽപരം ജീവനക്കാരുടെ ശമ്പളം മുടങ്ങി. സാധാരണ അതതു മാസത്തെ അവസാന പ്രവൃത്തിദിനമാണു ശമ്പളം. ഇത്തവണ ഈ സമയപരിധി കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴും വിതരണം തുടങ്ങിയിട്ടില്ല. കഴിഞ്ഞ ജൂലൈ മുതൽ ഘട്ടംഘട്ടമായാണു ശമ്പളം നൽകുന്നത്. ഇത്തവണ അതു പോലും നടന്നില്ല. ജീവനക്കാരുടെ സംഘടനകൾ പരാതിപ്പെട്ടതോടെ ഇന്നലെ വൈകിട്ടോടെ ഒരു വിഭാഗം ജീവനക്കാർക്കു ശമ്പളം അനുവദിച്ചതായി പറയുന്നു. ഇന്നത്തോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം വിതരണം ചെയ്യാൻ നിർദേശം നൽകിയെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.