കൊട്ടാരക്കര∙ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമം കാട്ടി 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ ഒന്നാം പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരി ഇന്നലെ കൊട്ടാരക്കര കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമം കാട്ടി 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഫയൽ ചെയ്ത കേസിലെ ഒന്നാം പ്രതിയായ സോളർ പീഡനക്കേസിലെ പരാതിക്കാരി ഇന്നലെ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. കോടതിയിൽ  നേരിട്ട് ഹാജരാകുന്നതിൽ നിന്നു  രണ്ടാം പ്രതി കെ.ബി.ഗണേഷ്കുമാർ എംഎൽഎയെ കോടതി ഒഴിവാക്കി. കഴിഞ്ഞ 2നു കോടതിയിൽ ഹാജരായ ഗണേഷ്കുമാർ ഒഴിവാക്കൽ അപേക്ഷ നൽകിയിരുന്നു. കേസ് ജനുവരി 10ന് വീണ്ടും പരിഗണിക്കും.

English Summary:

Solar Forgery Case : Bail to the first accused

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT