നാടിനു കണ്ണീർ; കൂട്ടുകാർക്കൊപ്പം മനോജ് യാത്രയായി
ചിറ്റൂർ (പാലക്കാട്) ∙ ഒരു നാടിന്റെ കണ്ണീരോടെയുള്ള പ്രാർഥന ഫലം കണ്ടില്ല, കൂട്ടുകാർക്കു പിന്നാലെ മനോജ് യാത്രയായി. കശ്മീരിൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന, നെടുങ്ങോട് മാധവന്റെ മകൻ മനോജ് (25) ഇന്നലെ രാവിലെ പത്തരയോടെയാണു മരിച്ചത്. കഴിഞ്ഞ ചൊവ്വ ശ്രീനഗർ-ലേ ദേശീയപാതയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (24), എന്നിവരാണു മരിച്ച മറ്റു മലയാളികൾ.

ചിറ്റൂർ (പാലക്കാട്) ∙ ഒരു നാടിന്റെ കണ്ണീരോടെയുള്ള പ്രാർഥന ഫലം കണ്ടില്ല, കൂട്ടുകാർക്കു പിന്നാലെ മനോജ് യാത്രയായി. കശ്മീരിൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന, നെടുങ്ങോട് മാധവന്റെ മകൻ മനോജ് (25) ഇന്നലെ രാവിലെ പത്തരയോടെയാണു മരിച്ചത്. കഴിഞ്ഞ ചൊവ്വ ശ്രീനഗർ-ലേ ദേശീയപാതയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. നെടുങ്ങോട് സ്വദേശികളായ ആർ.അനിൽ (34), എസ്.സുധീഷ് (32), കെ.രാഹുൽ (28), എസ്.വിഘ്നേഷ് (24), എന്നിവരാണു മരിച്ച മറ്റു മലയാളികൾ. ഡ്രൈവർ കശ്മീർ സ്വദേശി അജാസ് അഹമ്മദ് ഷാ അപകടദിവസം തന്നെ മരിച്ചിരുന്നു.