നൽകാത്ത സേവനത്തിനു പ്രതിഫലം: മുഖ്യമന്ത്രി, മകൾ, യുഡിഎഫ് നേതാക്കൾ എന്നിവർക്ക് ഹൈക്കോടതി നോട്ടിസ്
കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്, നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം നൽകി. ∙ നോട്ടിസ് ഇവർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ്,

കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്, നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നോട്ടിസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം നൽകി.
∙ നോട്ടിസ് ഇവർക്ക്: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിംകുഞ്ഞ്, സിഎംആർഎൽ എംഡി ശശിധരൻ കർത്താ, ഉദ്യോഗസ്ഥരായ കെ.എസ്.സുരേഷ് കുമാർ, എം.പി.സുരേഷ്കുമാർ, കെ.എം.വാസുദേവൻ.