കോട്ടയം ∙ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന്. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റേതാണു തീരുമാനം. ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രന്റെ പിൻഗാമിയായി എതിരില്ലാതെ തിരഞ്ഞെടുത്തതായി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പ്രഖ്യാപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വത്തിന്. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിൽ കെ.പി.രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റേതാണു തീരുമാനം. ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രന്റെ പിൻഗാമിയായി എതിരില്ലാതെ തിരഞ്ഞെടുത്തതായി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പ്രഖ്യാപിച്ചു. 28ന് തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം തീരുമാനത്തിന് അംഗീകാരം നൽകും. മുൻമന്ത്രിയായ ബിനോയ് വിശ്വം (68) കോട്ടയം വൈക്കം സ്വദേശിയാണ്.

English Summary:

Binoy Viswam in charge of CPI State Secretary