തിരുവനന്തപുരം ∙ സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങിയതിൽ മനംനൊന്ത് മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റൂവൈസിന്റെ പിതാവുമായ അബ്ദുൽ റഷീദിനെ പിടികൂടാൻ സാധിക്കാതെ പൊലീസ്. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം ​ഒളിവിലാണ്. വീട്ടിൽനിന്നു കാറിൽ കടന്നതായാണു സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റൂവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നു ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും വാട്സാപ് ചാറ്റുകളിലും നിന്നു വ്യക്തമായിരുന്നു. ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവച്ച് പൊലീസ് നടത്തിയ മന്ദഗതിയിലുള്ള അന്വേഷണമാണ് പ്രതികൾക്ക് കടന്നുകളയാൻ അവസരം ഒരുക്കിയതെന്ന് ആക്ഷേപമുണ്ട്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. റുവൈസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ്​ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്​.

English Summary:

Dr Shahna suicide case: Police unable to find Ruwais's father