പുതിയ കണക്ഷന് 60% വരെ നിരക്ക് കൂട്ടണമെന്ന് വൈദ്യുതി ബോർഡ്

തിരുവനന്തപുരം ∙ പുതിയ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 10% മുതൽ 60% വരെ വർധന വരുത്തണമെന്നു വൈദ്യുതി ബോർഡ്. കണക്‌ഷൻ നൽകുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈൻ വലിക്കുന്നതിനുമുള്ള നിരക്ക് വർധിപ്പിക്കണമെന്നാണ് റഗുലേറ്ററി കമ്മിഷൻ മുൻപാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികൾ ഇതിനെ എതിർത്തു. പുതിയ കണക്‌ഷൻ നൽകുമ്പോൾ കേരളം മുഴുവൻ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിർദേശവും ബോർഡ് സമർപ്പിച്ചിട്ടുണ്ട്. കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ∙ പുതിയ വൈദ്യുതി കണക്‌ഷൻ നൽകുന്നതിനുള്ള നിരക്കുകളിൽ 10% മുതൽ 60% വരെ വർധന വരുത്തണമെന്നു വൈദ്യുതി ബോർഡ്. കണക്‌ഷൻ നൽകുന്നതിനും പോസ്റ്റ് സ്ഥാപിച്ചു ലൈൻ വലിക്കുന്നതിനുമുള്ള നിരക്ക് വർധിപ്പിക്കണമെന്നാണ് റഗുലേറ്ററി കമ്മിഷൻ മുൻപാകെ ഉന്നയിച്ച ആവശ്യം. ഉപയോക്താക്കളുടെ പ്രതിനിധികൾ ഇതിനെ എതിർത്തു. പുതിയ കണക്‌ഷൻ നൽകുമ്പോൾ കേരളം മുഴുവൻ ഒരേ നിരക്ക് ഈടാക്കുന്നതിനുള്ള നിർദേശവും ബോർഡ് സമർപ്പിച്ചിട്ടുണ്ട്.
കിലോവാട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏകീകൃത നിരക്ക്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. വൈദ്യുതി നിരക്ക് ഈയിടെ വർധിപ്പിച്ച സാഹചര്യത്തിൽ കണക്‌ഷൻ നിരക്കിൽ കാര്യമായ വർധന അനുവദിക്കാൻ സാധ്യതയില്ല. കിലോവാട്ട് അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് ഏർപ്പെടുത്താനാണ് കമ്മിഷന്റെ നീക്കം. പുതിയ പുരപ്പുറ സോളർ നിലയങ്ങൾ സ്ഥാപിക്കുമ്പോൾ റജിസ്ട്രേഷൻ ഫീസും മറ്റും ചുമത്തണം എന്ന ബോർഡിന്റെ ആവശ്യം സംബന്ധിച്ച് കമ്മിഷൻ ഇന്നു തെളിവെടുപ്പ് നടത്തും.