തിരുവനന്തപുരം ∙ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളിൽ 89.5% കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ കോവിഡ് പോസിറ്റീവായി തുടരുന്നവർ 1701 ആണ്. ഇതിൽ 1523 പേർ കേരളത്തിലാണ്. കേരളത്തിൽ കോവിഡ് പരിശോധന കൂടുതലായതിനാലാണ് കേസുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളിൽ 89.5% കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇന്നലെ രാവിലെ 8 മണി വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ കോവിഡ് പോസിറ്റീവായി തുടരുന്നവർ 1701 ആണ്. ഇതിൽ 1523 പേർ കേരളത്തിലാണ്.

കേരളത്തിൽ കോവിഡ് പരിശോധന കൂടുതലായതിനാലാണ് കേസുകളുടെ എണ്ണം കൂടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. 199 കേസുകളാണ് പുതിയതായി കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും തീവ്രമായ ലക്ഷണങ്ങളില്ലാത്തതും വിശ്രമം കൊണ്ടു തന്നെ മാറുന്നതുമാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ADVERTISEMENT

 ഒമിക്രോൺ ജെഎൻ1 വകഭേദത്തിന്റെ സാംപിൾ ജനിതകശ്രേണി പരിശോധനയ്ക്കയയ്ക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

English Summary:

89.5% of covid cases in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT