പ്രതിയാക്കിയത് ഡോ.വന്ദന കൊലക്കേസിൽ പൊലീസിനെ വിമർശിച്ചതിനുള്ള പ്രതികാര നടപടി: ഡോ. റുവൈസ്
കൊച്ചി ∙ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹ‌്ന ജീവനൊടുക്കിയ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞു. ജാമ്യഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം ആരോപിച്ചത്. എന്നാൽ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.

കൊച്ചി ∙ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഡോ. ഷഹ‌്ന ജീവനൊടുക്കിയ കേസിൽ പ്രതിയായ മെഡിക്കൽ പിജി വിദ്യാർഥി ഡോ. ഇ.എ. റുവൈസ് ഹൈക്കോടതിയിൽ പറഞ്ഞു. ജാമ്യഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം ആരോപിച്ചത്.
എന്നാൽ അങ്ങനെ പറയാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞു.
ഡോ. ഇ.എ റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹ്ന ആത്മഹത്യ ചെയ്തെന്നാണ് കേസ്.
സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കാനാണ് അറസ്റ്റെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും പിജി കോഴ്‌സ് പൂർത്തിയാക്കിയശേഷം വിവാഹം നടത്താമെന്നു പറഞ്ഞത് ഷഹന സമ്മതിച്ചിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.