ഇല്ലാത്ത സേവനത്തിന് പ്രതിഫലം: വിജിലൻസ് കേസ് 4ന് പരിഗണിക്കും
കൊച്ചി ∙ മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ജസ്റ്റിസ് കെ.ബാബു വാദത്തിനായി നാലിന് പരിഗണിക്കാനായി മാറ്റി. ഹർജിയിൽ മുഖ്യമന്ത്രി, യുഡിഎഫ് നേതാക്കൾ എന്നിവർക്കായി അഭിഭാഷകർ ഹാജരായി. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വീണ്ടും നോട്ടിസ് നൽകാനും നിർദേശിച്ചു.

കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി നിലനിൽക്കെ ഹർജിക്കാരൻ മരിച്ചെങ്കിലും അമിക്കസ് ക്യൂറിയെ നിയോഗിച്ചു കോടതി നടപടി തുടർന്നിരുന്നു.