വെണ്ണിക്കുളം (തിരുവല്ല) ∙ മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പടുതോട് പള്ളത്ത് പി.ജെ.കുര്യന്റെ ഭാര്യ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ് റിട്ട. അധ്യാപിക സൂസൻ കുര്യൻ (ഡെയ്സി–80) അന്തരിച്ചു. മൃതദേഹം നാളെ 7ന് വസതിയിൽ കൊണ്ടുവരും. 12ന് വസതിയിൽ ശുശ്രൂഷയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെണ്ണിക്കുളം (തിരുവല്ല) ∙ മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭാ ഉപാധ്യക്ഷനും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ പടുതോട് പള്ളത്ത് പി.ജെ.കുര്യന്റെ ഭാര്യ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ് റിട്ട. അധ്യാപിക സൂസൻ കുര്യൻ (ഡെയ്സി–80) അന്തരിച്ചു. മൃതദേഹം നാളെ 7ന് വസതിയിൽ കൊണ്ടുവരും. 12ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 1ന് കീഴ്‌വായ്പൂര് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ കൊണ്ടുവരും. സംസ്കാരം 2ന് ഡോ. തിയഡോഷ്യസ്‌ മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ. കല്ലിശേരി പുളിമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ: ഷൈനി റേയ്ച്ചൽ ജോൺ (ചെന്നൈ), ബിന്ദു ആനി ചെറിയാൻ (ബെംഗളൂരു), മരുമക്കൾ: കൊട്ടാരക്കര പൂയപ്പള്ളി കൊച്ചുപുത്തൻവീട്ടിൽ ജോൺ മാത്യു (അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് എംആർഎഫ് ചെന്നൈ), ചെങ്ങന്നൂർ മണ്ണിൽ ജയഭവൻ സഞ്ജയ് ജോൺ ചെറിയാൻ (സോഫ്റ്റ്‌വെയർ എൻജിനീയർ ബെംഗളൂരു).

English Summary:

Susan Kurian Passed Away