തൃശൂർ ∙ ചുവന്ന ഉടുപ്പും തൊപ്പിയുമണിഞ്ഞു കാരൾഗാനം പാടി സാന്താക്ലോസ് വീട്ടിലെത്തുമ്പോൾ പേടിച്ച് ഓടിയൊളിക്കുന്ന കുട്ടിയായിരുന്നു സന. വെള്ളയുടുപ്പണിഞ്ഞ മാലാഖമാരോടായിരുന്നു അവൾക്കിഷ്ടം. ഓരോ ക്രിസ്മസിനും മാലാഖയായി വേഷമിട്ട് ആഹ്ലാദിച്ചിരുന്ന സന ഈ ക്രിസ്മസിന് അണിയുന്നതൊരു പുതിയ വേഷമാണ്; സിനിമയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ചുവന്ന ഉടുപ്പും തൊപ്പിയുമണിഞ്ഞു കാരൾഗാനം പാടി സാന്താക്ലോസ് വീട്ടിലെത്തുമ്പോൾ പേടിച്ച് ഓടിയൊളിക്കുന്ന കുട്ടിയായിരുന്നു സന. 

വെള്ളയുടുപ്പണിഞ്ഞ മാലാഖമാരോടായിരുന്നു അവൾക്കിഷ്ടം. ഓരോ ക്രിസ്മസിനും മാലാഖയായി വേഷമിട്ട് ആഹ്ലാദിച്ചിരുന്ന സന ഈ ക്രിസ്മസിന് അണിയുന്നതൊരു പുതിയ വേഷമാണ്; സിനിമയിലെ നായികയുടെ തിളക്കമുള്ള വേഷം. ഡൗൺ സിൻഡ്രോം ബാധിതയായ അഭിനേതാവിനെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിൽ ആദ്യമായി ഒരുങ്ങുന്ന സിനിമയുടെ പേരും നായികയുടേതു തന്നെ– ‘സന’. തൃശൂർ അഞ്ചേരി കൂനംപിലാവിൽ അനിൽ ജോസിന്റെയും ഗ്ലാഡിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് സന അനിൽ (15). ജനിച്ച് 28–ാം ദിവസമാണ് സന ഡൗൺ സിൻഡ്രോം ബാധിതയാണെന്നു മാതാപിതാക്കൾ അറിയുന്നത്. നാലര വയസ്സിലാണ് എഴുന്നേറ്റിരിക്കാറായത്. 

ADVERTISEMENT

ചിത്രീകരണം പൂർത്തിയായ സിനിമ ജനുവരിയിൽ തിയറ്ററുകളിലെത്തും.

English Summary:

A fifteen-year-old girl named Sana overcomes Down syndrome and becomes the heroine of the film