തിരുവനന്തപുരം ∙ കറുത്ത ഷർട്ടും മുണ്ടും, കയ്യിൽ കറുത്ത ഷാൾ – ചാണ്ടി ഉമ്മൻ എംഎൽഎ ഉച്ചയ്ക്കുശേഷം ഈ വേഷത്തിൽ ജഗതിയിലെ സ്വന്തം വസതിയായ പുതുപ്പള്ളി ഹൗസിനു സമീപം റോഡരികിൽ കസേരയിട്ടിരുന്നു പ്രതിഷേധിച്ചു. നവകേരള സദസ്സ് നടക്കുന്ന പൂജപ്പുരയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരുമായി ബസ് കടന്നുപോകുംവരെ പ്രതിഷേധം തുടർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവരമറിഞ്ഞ് ഡിവൈഎഫ് ഐക്കാർ തടിച്ചുകൂടിയെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ ചാണ്ടി ഉമ്മനു ചുറ്റും പൊലീസ് വലയം തീർത്തു. മുഖ്യമന്ത്രിക്കൊപ്പമുള്ള അവസാന വാഹനവും കടന്നുപോകുംവരെ ഇരിപ്പു തുടർന്നു. 

ADVERTISEMENT

കോൺഗ്രസിന്റെ ഡിജിപി ഓഫിസ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ചാണ്ടി ഉമ്മനെയും കണ്ണീർവാതകമേറ്റതിനെ തുടർന്നുള്ള അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്നിറങ്ങിയശേഷമായിരുന്നു പ്രതിഷേധം. 

English Summary:

Chandi Oommen dressed black on the Navakerala route

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT