യുവമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം ∙ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് മർദിച്ചതായി ആരോപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ടയർ കത്തിച്ച് പൊലീസിനു നേർക്ക് എറിഞ്ഞു.

പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ബാരിക്കേഡിനു മുകളിൽ കയറിയും പ്രതിഷേധിച്ചു. പ്രവർത്തകരും പൊലീസുമായി വാക്കേറ്റവും ഉന്തും തളളുമുണ്ടായി. ജലപീരങ്കി പ്രയോഗത്തിനെതിരെ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന അധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.