കെ.സുധാകരൻ ചികിത്സയ്ക്കായി നാളെ യുഎസിലേക്ക്; പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം/ കണ്ണൂർ ∙ യുഎസിലെ മേയോ ക്ലിനിക്കിൽ വിദഗ്ധ വൈദ്യപരിശോധനയ്ക്കായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നാളെ വൈകിട്ട് 4നു കൊച്ചിയിൽനിന്നു പുറപ്പെടും. ഭാര്യയും ഡൽഹിയിലെ പിഎയും ഒപ്പമുണ്ടാകും. കൺപേശികളുടെ ബലക്ഷയത്തിനു 2 വർഷമായി സുധാകരൻ ചികിത്സ തേടുന്നുണ്ട്. ചികിത്സയിലും ജീവിതശൈലിയിലും മാറ്റം വേണമോയെന്നു മേയോയിലെ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. കെപിസിസി വർക്കിങ് പ്രസിഡന്റുമാരടക്കമുള്ള അഞ്ചംഗ സംഘം പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കും.

തിരുവനന്തപുരം/ കണ്ണൂർ ∙ യുഎസിലെ മേയോ ക്ലിനിക്കിൽ വിദഗ്ധ വൈദ്യപരിശോധനയ്ക്കായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നാളെ വൈകിട്ട് 4നു കൊച്ചിയിൽനിന്നു പുറപ്പെടും. ഭാര്യയും ഡൽഹിയിലെ പിഎയും ഒപ്പമുണ്ടാകും.
കൺപേശികളുടെ ബലക്ഷയത്തിനു 2 വർഷമായി സുധാകരൻ ചികിത്സ തേടുന്നുണ്ട്. ചികിത്സയിലും ജീവിതശൈലിയിലും മാറ്റം വേണമോയെന്നു മേയോയിലെ പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. കെപിസിസി വർക്കിങ് പ്രസിഡന്റുമാരടക്കമുള്ള അഞ്ചംഗ സംഘം പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കും.
യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധാകരന്റെ പ്രതികരണം:
∙ചികിത്സ എത്രനാൾ വേണ്ടിവരും?
ഇപ്പോൾ അറിയില്ല. അതു ഡോക്ടർ പറയുന്നതിനനുസരിച്ചു തീരുമാനിക്കും. രണ്ടാഴ്ചകൊണ്ട് തിരിച്ചെത്താൻ പറ്റുമെന്നാണു കരുതുന്നത്.
∙ അതുവരെ ചുമതല കൈമാറുന്നില്ലേ?
അതിന്റെ ആവശ്യമില്ലെന്നാണു നേതാക്കൾ പറഞ്ഞത്. ഇന്നു തിരുവനന്തപുരത്തു നേതൃയോഗമുണ്ട്. യുഎസിൽനിന്നായാലും എന്റെ മേൽനോട്ടമുണ്ടാകും.