യുഡിവൈഎഫ്: രാഹുൽ ചെയർമാൻ, ഫിറോസ് കൺവീനർ
തിരുവനന്തപുരം ∙ യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ചെയർമാനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കൺവീനറുമായാണ് പുനഃസംഘടന. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും.

10ന് സംസ്ഥാന തലത്തിൽ വിപുലമായി യുഡിവൈഎഫ് യോഗം ചേരും. ആദ്യ പരിപാടിയായി ഫെബ്രുവരി ആദ്യം സെക്രട്ടേറിയറ്റിൽ നിന്നു രാജ്ഭവനിലേക്ക് ഗ്രേറ്റ് മാർച്ച് സംഘടിപ്പിക്കും. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ തൊഴിലില്ലായ്മ വിഷയമാക്കിയാണു മാർച്ച്. കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും യുഡിഎഫ് ചെയർമാൻ എം.എം.ഹസന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.