ഇന്നു രാത്രി 8.00 മുതൽ നാളെ രാവിലെ 6.00 വരെ പമ്പ് സമരം
തിരുവനന്തപുരം ∙ പുതുവർഷ യാത്രകൾക്കൊരുങ്ങുന്നവർ ഇന്നു തന്നെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുക. ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകൾ തുറക്കില്ല. കെഎസ്ആർടിസി, സപ്ലൈകോ പമ്പുകൾ തുറക്കും. പമ്പുകൾക്കു നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തടയണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സാണു സമരം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ∙ പുതുവർഷ യാത്രകൾക്കൊരുങ്ങുന്നവർ ഇന്നു തന്നെ വാഹനത്തിൽ ഇന്ധനം നിറയ്ക്കുക. ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ സ്വകാര്യ പമ്പുകൾ തുറക്കില്ല. കെഎസ്ആർടിസി, സപ്ലൈകോ പമ്പുകൾ തുറക്കും.
പമ്പുകൾക്കു നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ തടയണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സാണു സമരം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ യാത്രാ ഫ്യൂവൽസ് ഔട്‌ലെറ്റുകളിൽ പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാമെന്നു കെഎസ്ആർടിസി അറിയിച്ചു.