സംസ്ഥാനത്ത് കോവിഡ് കുറയുന്നു
തിരുവനന്തപുരം/ ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 കണ്ടെത്തിയതിനു പിന്നാലെയാണ് കേസുകൾ ഉയർന്നത്. രണ്ടാഴ്ച മുൻപു പരിശോധന–സ്ഥിരീകരണ നിരക്ക് (ടിപിആർ) 26% ആയിരുന്നെങ്കിൽ ഇന്നലെ 12% ആയി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്നലെ 140 കേസുകളായി.

തിരുവനന്തപുരം/ ന്യൂഡൽഹി ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 കണ്ടെത്തിയതിനു പിന്നാലെയാണ് കേസുകൾ ഉയർന്നത്. രണ്ടാഴ്ച മുൻപു പരിശോധന–സ്ഥിരീകരണ നിരക്ക് (ടിപിആർ) 26% ആയിരുന്നെങ്കിൽ ഇന്നലെ 12% ആയി. കഴിഞ്ഞ ദിവസങ്ങളിൽ മുന്നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇന്നലെ 140 കേസുകളായി. ഇതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ റെക്കോർഡ് വേഗത്തിൽ കൂടുകയാണ്. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 841 കേസുകൾ. 227 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.