റിപ്പബ്ലിക് പരേഡിൽനിന്നു തള്ളിയ ദൃശ്യം ഭാരത് പർവിനു കേരളം അവതരിപ്പിക്കില്ല
തിരുവനന്തപുരം ∙ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് തള്ളിയ നിശ്ചല ദൃശ്യം ചെങ്കോട്ടയിലെ ഭാരത് പർവ് പരിപാടിയിൽ കേരളം കാണിക്കില്ല. വികസിത് ഭാരത്, മദർ ഓഫ് ഡമോക്രസി എന്നീ വിഷയങ്ങളാണു നിശ്ചല ദൃശ്യത്തിനായി കേന്ദ്രം നൽകിയത്. അക്കമ്മ ചെറിയാൻ മുതൽ ടെസി തോമസ് വരെ ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മലയാളി വനിതകളെയാണു കേരളം ‘മദർ ഓഫ് ഡമോക്രസി’യിൽ ഒരുക്കിയത്. വികസിത് ഭാരത് എന്ന വിഷയത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഇന്ത്യയുടെ വികസനവും വരച്ചു കാട്ടി.

എന്നാൽ, റിപ്പബ്ലിക് ദിന പരേഡിനായി തിരഞ്ഞെടുത്തോ ഇല്ലയോ എന്ന അറിയിപ്പ് കേരളത്തിനു ലഭിച്ചില്ല. പകരം ഇൗ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവ് പരിപാടിയിൽ അവതരിപ്പിക്കാമെന്ന അറിയിപ്പാണു ലഭിച്ചത്. ഇത് റിപ്പബ്ലിക് ദിന പരേഡിൽ നിന്നു തള്ളിക്കളഞ്ഞെന്നു വ്യക്തമാക്കുന്ന അറിയിപ്പാണെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് ഭാരത് പർവ് പരിപാടിയിൽ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചു.