ആദ്യം കളത്തിലിറങ്ങാൻ ബിജെപി; സ്ഥാനാർഥികൾ ഈ മാസം
പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു കേരളത്തിലെ സ്ഥാനാർഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാൻ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി പ്രചാരണത്തിൽ മേൽക്കൈ നേടാനാണു പാർട്ടി ശ്രമം. ബിജെപി മത്സരിക്കുന്ന സീറ്റുകളിലെ സാധ്യതാ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രനേതൃത്വം

പാലക്കാട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു കേരളത്തിലെ സ്ഥാനാർഥികളെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാൻ ബിജെപി തയാറെടുപ്പു തുടങ്ങി. നേരത്തേ രംഗത്തിറങ്ങി പ്രചാരണത്തിൽ മേൽക്കൈ നേടാനാണു പാർട്ടി ശ്രമം. ബിജെപി മത്സരിക്കുന്ന സീറ്റുകളിലെ സാധ്യതാ പട്ടിക രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ കേന്ദ്രനേതൃത്വം നിർദേശിച്ചുവെന്നാണു വിവരം.
സ്ഥാനാർഥികളെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളുടെ സർവേ അടുത്ത ദിവസം പൂർത്തിയാകും. നമോ ആപ്പ് വഴി പൊതുസർവേയും നടക്കുന്നുണ്ട്. ഇന്നു തൃശൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്ത്രീശക്തി സംഗമം ബിജെപിയുടെ പ്രചാരണത്തിന്റെ തുടക്കം കൂടിയാകും.