തിരുവനന്തപുരം ∙ കേരളീയം പരിപാടിയിൽ മികച്ച സ്‌പോൺസർമാരെ കണ്ടെത്തിയതിനു മുഖ്യമന്ത്രി ആദരിച്ച എസ്.ഏബ്രഹാം റെന്നിനു സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്‌പെഷൽ കമ്മിഷണറായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ തീരുമാനം. സ്‌പെഷൽ കമ്മിഷണറുടെ എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചാണു നിയമനം. ജിഎസ്ടി വകുപ്പിൽ അഡീഷനൽ കമ്മിഷണർ പദവിയിലിരിക്കെയാണ് കേരളീയം പരിപാടിയിൽ മികച്ച സ്‌പോൺസർമാരെ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളീയം പരിപാടിയിൽ മികച്ച സ്‌പോൺസർമാരെ കണ്ടെത്തിയതിനു  മുഖ്യമന്ത്രി ആദരിച്ച എസ്.ഏബ്രഹാം റെന്നിനു സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്‌പെഷൽ കമ്മിഷണറായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ തീരുമാനം. സ്‌പെഷൽ കമ്മിഷണറുടെ എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ചാണു നിയമനം. ജിഎസ്ടി വകുപ്പിൽ അഡീഷനൽ കമ്മിഷണർ പദവിയിലിരിക്കെയാണ് കേരളീയം പരിപാടിയിൽ മികച്ച സ്‌പോൺസർമാരെ കണ്ടെത്തിയത്. നിലവിൽ ലോട്ടറി ഡയറക്ടർ കൂടിയാണ്.

ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥരെ കേരളീയം പരിപാടിക്കു സ്‌പോൺസറെ കണ്ടെത്തുന്നതിനു നിയോഗിച്ച നടപടിക്കെതിരെ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതു നികുതി വെട്ടിപ്പിന് ആക്കം കൂട്ടുമെന്നായിരുന്നു ആരോപണം.ഐആർഎസ് ഉദ്യോഗസ്ഥനായ ഏബ്രഹാം റെൻ കേരളത്തിലേക്കു ഡപ്യൂട്ടേഷനിൽ എത്തിയതാണ്. ഐആർഎസ് ഉദ്യോഗസ്ഥരുടെ പ്രമോഷന് ആനുപാതികമായ തസ്തിക ഇവിടെയും സൃഷ്ടിക്കുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

English Summary:

Honouring to Keraleeyam for finding sponsors

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT