വെള്ളിയാമറ്റത്ത് കന്നുകാലികൾ ചത്ത സംഭവം: സയനൈഡ് വിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം ∙ ഇടുക്കി വെള്ളിയാമറ്റത്ത് മാത്യു ബെന്നിയുടെ ഫാമിൽ കപ്പത്തൊലി തീറ്റയായി നൽകിയതുമൂലം 13 പശുക്കൾ ചത്ത സംഭവത്തിൽ ഹൈഡ്രോസയാനിക് ആസിഡിന്റെ സാന്നിധ്യം സാംപിളുകളിൽ കണ്ടെത്തി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലാണു പരിശോധന നടത്തിയത്. കന്നുകാലികളിൽ നിന്നു ശേഖരിച്ച സാംപിളുകളിലാണു വിഷസാന്നിധ്യം കണ്ടെത്തിയതെന്നും ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലി ജോർജ് അറിയിച്ചു.