‘വാക്കു പാലിച്ചു മുദ്രകൾ കൊണ്ട്’;ആശ ആശിച്ചപോലെ...
കൊല്ലം ∙ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായിരുന്ന ആശ ശരത് ഇന്നലെ അതേ ചടങ്ങിനെത്തിയതു മത്സരാർഥികളെ സ്വാഗതം ചെയ്യാനാണ്; വാക്കുകൾ കൊണ്ടല്ല, വാക്കു പാലിച്ചു മുദ്രകൾ കൊണ്ട്. അടുത്ത തവണ ഉദ്ഘാടന വേദിയിൽ സ്വാഗതനൃത്തം അവതരിപ്പിക്കാമെന്നതു കഴിഞ്ഞ വർഷം നൽകിയ വാഗ്ദാനമായിരുന്നു.

കൊല്ലം ∙ കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായിരുന്ന ആശ ശരത് ഇന്നലെ അതേ ചടങ്ങിനെത്തിയതു മത്സരാർഥികളെ സ്വാഗതം ചെയ്യാനാണ്; വാക്കുകൾ കൊണ്ടല്ല, വാക്കു പാലിച്ചു മുദ്രകൾ കൊണ്ട്. അടുത്ത തവണ ഉദ്ഘാടന വേദിയിൽ സ്വാഗതനൃത്തം അവതരിപ്പിക്കാമെന്നതു കഴിഞ്ഞ വർഷം നൽകിയ വാഗ്ദാനമായിരുന്നു. ഒരു മാസത്തെ കഠിനപരിശീലനം നടത്തിയാണ് ആശയും 50 കുട്ടികളടങ്ങുന്ന സംഘവും സ്വാഗതഗാനത്തിനൊപ്പം ചുവടു വച്ചത്.
ഇതിനു മുൻപ് ആശ സംസ്ഥാന കലോത്സവ വേദിയിൽ കയറിയിട്ടുള്ളതു മത്സരാർഥിയായിട്ടാണ്, 1989ൽ. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും മത്സരിച്ചു. കുച്ചിപ്പുഡിയിൽ സമ്മാനവും കിട്ടി.
ഉദ്ഘാടനച്ചടങ്ങിനു തൊട്ടു മുൻപു മുഖ്യമന്ത്രിക്കും മറ്റു വിശിഷ്ടാതിഥികൾക്കും മുന്നിലായിരുന്നു പ്രകടനം. ‘ആഗ്രഹം’ യാഥാർഥ്യമാക്കിയ ആശയെ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിക്കുകയും ചെയ്തു.