അന്നു മത്സരാർഥി; ഇന്നു മുഖ്യാതിഥി
കൊല്ലം ∙ 15 വർഷം മുൻപു കൊല്ലത്തു സംസ്ഥാന കലോത്സവം വന്നപ്പോൾ മത്സരാർഥിയായിരുന്നുവെന്നും ഇത്തവണ മുഖ്യാതിഥിയായി എത്താനായത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും നടി നിഖില വിമൽ. അന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. അമ്മ നൃത്താധ്യാപികയും ഒട്ടേറെ വിദ്യാർഥികളുടെ ഗുരുവുമായിരുന്നതിനാൽ കലോത്സവങ്ങൾ തന്റെ

കൊല്ലം ∙ 15 വർഷം മുൻപു കൊല്ലത്തു സംസ്ഥാന കലോത്സവം വന്നപ്പോൾ മത്സരാർഥിയായിരുന്നുവെന്നും ഇത്തവണ മുഖ്യാതിഥിയായി എത്താനായത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും നടി നിഖില വിമൽ. അന്ന് എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. അമ്മ നൃത്താധ്യാപികയും ഒട്ടേറെ വിദ്യാർഥികളുടെ ഗുരുവുമായിരുന്നതിനാൽ കലോത്സവങ്ങൾ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും നിഖില പറഞ്ഞു.