ആ ബാലികയ്ക്ക് നീതി കിട്ടിയില്ല; കെപിസിസി പ്രതിഷേധ ജ്വാല നാളെ
തൊടുപുഴ ∙ വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകക്കേസിലെ നീതിനിഷേധത്തിനെതിരെ നാളെ കെപിസിസിയുടെ നേതൃത്വത്തിൽ സ്ത്രീജ്വാല സംഘടിപ്പിക്കും. നാളെ ഉച്ചയ്ക്ക് 2നു മണ്ഡലം കമ്മിറ്റികളിൽ നിന്നുളള വനിതാ പ്രവർത്തകർ വണ്ടിപ്പെരിയാർ - കുമളി റോഡിലെ കക്കി കവലയിൽ എത്തിച്ചേരും. 2.30നു ജനകീയ റാലി.

തൊടുപുഴ ∙ വണ്ടിപ്പെരിയാറിലെ ബാലികയുടെ കൊലപാതകക്കേസിലെ നീതിനിഷേധത്തിനെതിരെ നാളെ കെപിസിസിയുടെ നേതൃത്വത്തിൽ സ്ത്രീജ്വാല സംഘടിപ്പിക്കും.
നാളെ ഉച്ചയ്ക്ക് 2നു മണ്ഡലം കമ്മിറ്റികളിൽ നിന്നുളള വനിതാ പ്രവർത്തകർ വണ്ടിപ്പെരിയാർ - കുമളി റോഡിലെ കക്കി കവലയിൽ എത്തിച്ചേരും. 2.30നു ജനകീയ റാലി.
തൊടുപുഴ, കരിമണ്ണൂർ, ഇടുക്കി, കട്ടപ്പന, അടിമാലി, മൂന്നാർ, ഉടുമ്പൻചോല, നെടുങ്കണ്ടം, ഏലപ്പാറ, പീരുമേട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണു വനിതകൾ അണിചേരുന്നത്. റാലിയിൽ പങ്കെടുക്കുന്നവർ പ്രതിഷേധസൂചകമായി കറുപ്പു വസ്ത്രങ്ങൾ ധരിക്കും.
സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ജെബി മേത്തർ എംപി, ഡീൻ കുര്യാക്കോസ് എംപി, ഉമ തോമസ് എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.