കൊല്ലം∙ മലയാള ഭാഷയുടെ ഭാവിക്ക് മനോരമയുടെ സ്നേഹാദരം. മലയാളം രചനാമത്സരങ്ങളിൽ മികവു പുലർ‌ത്തിയ മരിയ സാന്ദ്ര, റിഗ റോസ് ബാബു എന്നിവർക്ക് മലയാള മനോരമ ഏർപ്പെടുത്തിയ ‘എന്റെ മലയാളം’ സ്വർണ മെഡലുകൾ മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് മെഡലുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ മലയാള ഭാഷയുടെ ഭാവിക്ക് മനോരമയുടെ സ്നേഹാദരം. മലയാളം രചനാമത്സരങ്ങളിൽ മികവു പുലർ‌ത്തിയ മരിയ സാന്ദ്ര, റിഗ റോസ് ബാബു എന്നിവർക്ക് മലയാള മനോരമ ഏർപ്പെടുത്തിയ ‘എന്റെ മലയാളം’ സ്വർണ മെഡലുകൾ മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് മെഡലുകൾ സമ്മാനിച്ചത്. 

 എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ മലയാള ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിലെ 2 പ്രതിഭകൾക്കാണ്  സ്വർണപ്പതക്കം ഏർപ്പെടുത്തിയത്. വയനാട് കല്ലോടി സെന്റ് ജോസഫ്സ് എച്ച്എസ്എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് മരിയ സാന്ദ്ര. കണ്ണൂർ ആലക്കോട് എൻഎസ്എസ് എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാർഥിയാണ് റിഗ റോസ് ബാബു. 

English Summary:

Kerala School Kalolsavam 2024 Malayala Manorama Medal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT