സ്കൂൾ കലോത്സവം: സന്തോഷത്തോടെയും കണ്ണീരോടെയും മടങ്ങിപ്പോന്ന ഓർമകൾ പങ്കിട്ട് വി.ഡി.സതീശൻ
കൊല്ലം ∙ കലോത്സവത്തിൽ പങ്കെടുത്ത ഹൃദ്യമായ ഓർമകൾ പങ്കുവച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘ഏഴാംക്ലാസ് കഴിഞ്ഞതുമുതൽ എല്ലാ കലോത്സവങ്ങളിലും സന്തോഷത്തോടെ പങ്കെടുത്ത വിദ്യാർഥിയായിരുന്നു ഞാൻ. സമ്മാനം കിട്ടി സന്തോഷത്തോടെയും കിട്ടാതെ കണ്ണീരോടെയും മടങ്ങിപ്പോന്ന അനുഭവം എനിക്കുണ്ട്. ഇതൊരു വലിയ ഉത്സവമാണ്.

കൊല്ലം ∙ കലോത്സവത്തിൽ പങ്കെടുത്ത ഹൃദ്യമായ ഓർമകൾ പങ്കുവച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘ഏഴാംക്ലാസ് കഴിഞ്ഞതുമുതൽ എല്ലാ കലോത്സവങ്ങളിലും സന്തോഷത്തോടെ പങ്കെടുത്ത വിദ്യാർഥിയായിരുന്നു ഞാൻ. സമ്മാനം കിട്ടി സന്തോഷത്തോടെയും കിട്ടാതെ കണ്ണീരോടെയും മടങ്ങിപ്പോന്ന അനുഭവം എനിക്കുണ്ട്. ഇതൊരു വലിയ ഉത്സവമാണ്. നമ്മുടെ കുഞ്ഞുങ്ങൾ കുതിച്ചുയരുന്നതു കാണുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആഹ്ലാദമാണ്.
കുഞ്ഞുങ്ങളുടെയും രക്ഷാകർത്താക്കളുടെയും കണ്ണീരു വീഴാതെ, വഴക്കുണ്ടാകാതെ ഇനി വരാനിരിക്കുന്ന വർഷങ്ങളിലും പരാതികൾ കുറച്ചു കലോത്സവങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.