‘ഭരിക്കുന്ന പാർട്ടിക്ക് എങ്ങനെയാണ് പ്രതിഷേധിക്കാനാവുക?’: കരിങ്കൊടി പ്രതിഷേധത്തിനെതിരെ ഗവർണർ
എരമംഗലം (മലപ്പുറം) ∙ സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായ പാർട്ടിയുടെ പ്രവർത്തകർ തന്നെയാണ് ഇപ്പോൾ റോഡിലിറങ്ങി ക്രമസമാധാനനില തകർക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എരമംഗലത്ത് പി.ടി.മോഹനകൃഷ്ണൻ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള യാത്രമധ്യേ എരമംഗലം അങ്ങാടിയിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തെ സൂചിപ്പിച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശം.
ഭരിക്കുന്നവർ തന്നെ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഭരിക്കുന്ന പാർട്ടിക്ക് എങ്ങനെയാണ് പ്രതിഷേധിക്കാനാവുക എന്ന് അദ്ദേഹം പ്രസംഗമധ്യേ ചോദിച്ചു.