സവാദിന്റെ തിരിച്ചറിയൽ പരേഡ് അടുത്ത ആഴ്ച
കൊച്ചി∙ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനു ശേഷം അറസ്റ്റിലായ മുഖ്യപ്രതി അശമന്നൂർ നൂലേലി സവാദിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അടുത്തയാഴ്ച തിരിച്ചറിയൽ പരേഡ് നടക്കും. ആക്രമണത്തിന് ഇരയായ ടി.ജെ.ജോസഫ്, കുടുംബാംഗങ്ങൾ ദൃക്സാക്ഷികൾ എന്നിവരെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കും. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നേരിട്ടു നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്.

കൊച്ചി∙ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിനു ശേഷം അറസ്റ്റിലായ മുഖ്യപ്രതി അശമന്നൂർ നൂലേലി സവാദിന്റെ തിരിച്ചറിയൽ പരേഡിന് അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അടുത്തയാഴ്ച തിരിച്ചറിയൽ പരേഡ് നടക്കും.
ആക്രമണത്തിന് ഇരയായ ടി.ജെ.ജോസഫ്, കുടുംബാംഗങ്ങൾ ദൃക്സാക്ഷികൾ എന്നിവരെ തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കും. 13 വർഷങ്ങൾക്കിടയിൽ സവാദിന് ഏറെ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. കുറ്റകൃത്യം നേരിട്ടു നടത്തുമ്പോൾ 27 വയസുണ്ടായിരുന്ന ഇയാൾക്ക് ഇപ്പോൾ 40 വയസ്സുണ്ട്.