സിപിഎം–ബിജെപി അന്തർധാര സജീവം: ഷിബു ബേബി ജോൺ
തിരുവനന്തപുരം ∙ സിപിഎം നേതാക്കളും ബന്ധുക്കളും ഉൾപ്പെട്ട അഴിമതിക്കേസുകൾ ഇല്ലായ്മ ചെയ്യുന്നതിനും തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കുന്നതിനും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. പിണറായിക്കും മകൾ വീണാ വിജയനും കരുവന്നൂർ ബാങ്കിനുമെതിരെ ഇപ്പോൾ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ പിണറായിയും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിൽ ജനങ്ങൾക്കു പലവിധ സംശയങ്ങളുമുണ്ട്.

തൃശൂർ ലോക്സഭാ സീറ്റിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചെടുക്കാൻ സിപിഎം സൈബർ സംഘം ശ്രമം ആരംഭിച്ചുകഴിഞ്ഞു. നവകേരള സദസ്സിനിടെ നടത്തിയ പ്രസംഗങ്ങളിൽ ഒരിടത്തുപോലും പിണറായി വിജയൻ മോദിയെ വിമർശിച്ചിട്ടില്ല. എന്നാൽ യുഡിഎഫിനെ ആക്രമിക്കുന്നതിൽ അദ്ദേഹത്തിനു വലിയ ആവേശമായിരുന്നെന്നും ഷിബു പറഞ്ഞു.