തിരുവനന്തപുരം∙ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്‌തു നൽകിയ കൈത്തറി നെയ്‌ത്ത്‌ തൊഴിലാളികൾക്ക്‌ 20 കോടി രൂപ അനുവദിച്ചു. നേരത്തേ 53 കോടി നൽകിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പ്രകാരം ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുളള സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കും, ഒന്ന് മുതൽ നാലാം ക്ലാസ് വരെയുളള എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുമായി 2 ജോടി വീതം യൂണിഫോം തുണിയാണ് വിതരണം ചെയ്യുന്നത്. 

ADVERTISEMENT

തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിൽ ഹാൻടെക്‌സും തൃശൂർ മുതൽ കാസർകോട് വരെയുളള ജില്ലകളിൽ ഹാൻവീവുമാണ് തുണി വിതരണം ചെയ്യുന്നത്.

English Summary:

School Uniform Scheme: 20 Crore sanctioned for Handloom Weavers