ഡോ.വന്ദന ദാസ് കേസ്: മാതാപിതാക്കളുടെ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്കു കൈമാറണം എന്നാവശ്യപ്പെടുന്ന മാതാപിതാക്കളുടെ ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിച്ചത്.

കഴിഞ്ഞവർഷം മേയ് 10നു രാത്രി മെഡിക്കൽ പരിശോധനയ്ക്കായി പൊലീസ് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റാണു ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണു മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി .വസന്തകുമാരിയും നൽകിയ ഹർജിയിൽ ആരോപിക്കുന്നത്.