വെള്ള കാർഡിന് 5 കിലോ അരി
തിരുവനന്തപുരം ∙ ഫെബ്രുവരി മാസം വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 4 കിലോ അരിയാണു നൽകിയത്. നീല കാർഡിന് അധിക വിഹിതമായി 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ സാധാരണ വിഹിതമായും നൽകും.

ജനുവരി– മാർച്ച് ത്രൈമാസ കാലയളവിലെ മണ്ണെണ്ണ വിഹിതം മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും പിങ്ക് കാർഡ് ഉടമകൾക്ക് അര ലീറ്ററുമാണ്. വൈദ്യൂതീകരിക്കാത്ത വീടുകളിലെ എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും 6 ലീറ്റർ ലഭിക്കും. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളെ ആരംഭിക്കും. ക്രമീകരണങ്ങൾ വരുത്തുന്നതിനായി ഇന്ന് റേഷൻ കടകൾക്ക് അവധിയാണ്.