ഹണിട്രാപ്പിൽ 5 ലക്ഷം തട്ടിയെടുത്ത കേസിൽ ഏഴംഗ സംഘം അറസ്റ്റിൽ
ചട്ടഞ്ചാൽ (കാസർകോട്) ∙ ഉദുമ സ്വദേശിയായ 59 വയസ്സുകാരനെ ഹണിട്രാപ്പിൽ കുടുക്കി സ്വകാര്യചിത്രം പകർത്തി 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികളടക്കം ഏഴംഗ സംഘം അറസ്റ്റിൽ. മീത്തൽ മാങ്ങാട്ടെ എം.അഹമ്മദ് ദിൽഷാദ് (40), മധുർ ഷിരിബാഗിലു കുളത്തിങ്കാൽ ഹൗസിൽ എൻ.സിദ്ദിഖ് (48), കോഴിക്കോട് പെരുമണ്ണ താഴം പറക്കോട്ടെ പി.ഫൈസൽ (37), ഭാര്യ കോഴിക്കോട് കുറ്റിക്കാട്ടൂർ ചാലിയറക്കൽ വീട്ടിൽ എം.പി.റൂബീന (29), മാങ്ങാട് താമരക്കുഴി മങ്കന്നപ്പള്ള വീട്ടിൽ അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് കരുവളത്തെ റഫീക്ക് മുഹമ്മദ് (50), മുട്ടത്തൊടി ബംബ്രാണി നഗർ തൻസിയ മൻസിൽ നഫീസത്ത് മിസ്‍രിയ (40) എന്നിവരാണ് അറസ്റ്റിലായത്.