തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാലയിൽ പിജി പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യാൻ അവസരമൊരുക്കും. പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷമുള്ള 3 വർഷം സംസ്ഥാന വികസനത്തിനു സംഭാവന ചെയ്യുന്ന തരത്തിലുള്ള സ്പെസിഫിക് സ്കോളർഷിപ്പിന് 10 കോടി രൂപ അനുവദിച്ചു. ഡിജിറ്റൽ സർവകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാകും ഇവ. വായ്പകൾ എടുക്കാൻ സർവകലാശാലയ്ക്ക് അനുമതി നൽകും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. സർവകലാശാല വികസിപ്പിച്ച എഐ പ്രോസസർ ‘കൈരളി’യുടെ വ്യവസായസാധ്യത പ്രയോജനപ്പെടുത്താൻ ഇതുപകരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡിജിറ്റൽ സർവകലാശാലയിൽ പിജി പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യാൻ അവസരമൊരുക്കും. പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷമുള്ള 3 വർഷം സംസ്ഥാന വികസനത്തിനു സംഭാവന ചെയ്യുന്ന തരത്തിലുള്ള സ്പെസിഫിക് സ്കോളർഷിപ്പിന് 10 കോടി രൂപ അനുവദിച്ചു.

ഡിജിറ്റൽ സർവകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ കൂടി ആരംഭിക്കും. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാകും ഇവ. വായ്പകൾ എടുക്കാൻ സർവകലാശാലയ്ക്ക് അനുമതി നൽകും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. സർവകലാശാല വികസിപ്പിച്ച എഐ പ്രോസസർ ‘കൈരളി’യുടെ വ്യവസായസാധ്യത പ്രയോജനപ്പെടുത്താൻ ഇതുപകരിക്കും.

ADVERTISEMENT

ഗ്രാഫീൻ മുന്നേറ്റം

ഗ്രാഫീനുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ നടത്തും. കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിന്റെയും ടാറ്റാ സ്റ്റീലിന്റെയും സഹകരണത്തോടെ ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ കൊച്ചിയിൽ സ്ഥാപിക്കും. ഗ്രാഫീൻ ഉൽപന്നങ്ങൾ വികസിപ്പിക്കുന്ന പ്രീ-പ്രൊഡക്‌ഷൻ സെന്റർ കാർബോറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന്റെ സഹകരണത്തോടെ 260 കോടി രൂപ ചെലവിൽ ഒറ്റപ്പാലത്തു സ്ഥാപിക്കും. മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കൽസ് എന്നിവയിൽ മികവിന്റെ കേന്ദ്രം, മെഡിക്കൽ ടെക്നോളജി കൺസോർഷ്യം തുടങ്ങിയവയും ആരംഭിക്കും.

English Summary:

Kerala budget: Post Graduation at Digital University and PhD at Oxford university