രാജ്ഭവന് 43 ലക്ഷം അധിക വിഹിതം: ആകെ 12.95 കോടി
തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ രാജ്ഭവനു കഴിഞ്ഞ തവണത്തേതിനെക്കാൾ 43 ലക്ഷം രൂപ കൂടുതൽ സർക്കാർ അനുവദിച്ചു. ആകെ 12.95 കോടിയാണ് വിഹിതം. ഗവർണറുടെ വാർഷിക ശമ്പളത്തിന് 42 ലക്ഷം, മറ്റു ചെലവുകൾക്ക് 25 ലക്ഷം, ഗാർഹിക ചെലവുകൾക്ക് 4.21 കോടി, വൈദ്യസഹായത്തിന് 50.62 ലക്ഷം, വിനോദാവശ്യങ്ങൾക്ക് 2 ലക്ഷം, കരാറുകൾക്ക് 10 ലക്ഷം, യാത്രയ്ക്ക് 13 ലക്ഷം, ജീവനക്കാരുടെ ശമ്പളത്തിന് 7.31 കോടി എന്നിങ്ങനെയാണ് ചെലവു പ്രതീക്ഷിക്കുന്നത്.