അയോധ്യയിലേക്ക് ആദ്യ കേരള ട്രെയിൻ
തിരുവനന്തപുരം∙ കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ഥാ ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 10ന് മുൻ കേന്ദ്ര റെയിൽവേ മന്ത്രി ഒ. രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. 20 കോച്ചുകളിലായി 972 യാത്രക്കാരുണ്ട്. 12ന് പുലർച്ചെ 2ന് അയോധ്യയിലെത്തും. മടക്കയാത്ര 13ന് പുലർച്ചെ 12.20ന് പുറപ്പെട്ട് 15ന് രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. അങ്ങോട്ടും തിരിച്ചുമുള്ള യാത്രയ്ക്ക് 3300 രൂപയാണ് നിരക്ക്.

ബിജെപിയുടെ നേതൃത്വത്തിലുള്ള അയോധ്യ യാത്രയിൽ ഭക്ഷണം, താമസം, ദർശനം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ പാർട്ടി ഒരുക്കും. ടിക്കറ്റ് നിരക്ക് യാത്രക്കാർ നൽകണം. നാഗർകോവിൽ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ നടത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.