കൊച്ചി / തിരുവനന്തപുരം ∙ കേരളത്തിൽ അത്യുഷ്ണം കുറച്ചുനാളുകൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രതാപനില 1.5 ഡിഗ്രി വർധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയിൽ ചൂട് വർധിക്കാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ ഒന്നു മുതൽ 2 ഡിഗ്രിവരെ ചൂട് ഈ വർഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് 2 ആഴ്ചയ്ക്കുള്ളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ 38–40 ഡിഗ്രി സെൽഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി / തിരുവനന്തപുരം ∙ കേരളത്തിൽ അത്യുഷ്ണം കുറച്ചുനാളുകൾ കൂടി തുടരുമെന്ന് കാലാവസ്ഥാ വിദഗ്‌ധർ. തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രതാപനില 1.5 ഡിഗ്രി വർധിച്ചിരിക്കുകയാണ്. അവിടെനിന്നു വീശുന്ന ഉഷ്ണക്കാറ്റും കരയിൽ ചൂട് വർധിക്കാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലേതിനേക്കാൾ ഒന്നു മുതൽ 2 ഡിഗ്രിവരെ ചൂട് ഈ വർഷം കൂടിയിട്ടുണ്ട്. ഇന്നലെ ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസ് ആയിരുന്നത് 2 ആഴ്ചയ്ക്കുള്ളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും. ഈ മാസം മഴ പെയ്യില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മാർച്ച്–ഏപ്രിൽ മാസങ്ങളിൽ 38–40 ഡിഗ്രി സെൽഷ്യസ് താപനില എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം.

English Summary:

Heat will continue; no chance of rain this month